എൻ. സുഗതൻ
Monday 08 September 2025 10:38 PM IST
തെക്കേവിള: പുതുവയലിൽ ദേശീയ നഗർ-76 ൽ എൻ. സുഗതൻ (87) നിര്യാതനായി. ഭാര്യ: മഹിളാമണി. മക്കൾ: ബിജു, ബിന്ദു, പരേതനായ ബിനു, ബിജോയി. മരുമക്കൾ: സിന്ധു, പരേതനായ സുരേന്ദ്രബാബു, വനജ, സരസ്വതി. സഞ്ചയനം 13ന് രാവിലെ 8ന്.