എം ജോർജ്
Monday 08 September 2025 11:27 PM IST
അടൂർ: വടക്കേടത്തുകാവ് ചരുവിള പുത്തൻവീട് എം. ജോർജ് (87) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് നെല്ലിമൂട്ടിൽ പടി മോർ അപ്രേം ചാപ്പലിൽ . ഭാര്യ: അന്നമ്മ ജോർജ്. ഇലന്തൂർ വാഴയിൽ കുടുംബാംഗമാണ്. മക്കൾ: സൂസി, ഷിബു, പരേതനായ ഷാജൻ.