എം.വി ജയസൂര്യ

Monday 08 September 2025 11:28 PM IST

മാവേലിക്കര : പ്രായിക്കര മൂക്കാഞ്ഞിരത്ത് എം.ഒവേലായുധന്റെയും, കെ.സരോജിനിയമ്മയുടെയും മകൻ എം.വി ജയസൂര്യ (റിട്ട. ആർ.ടി.ഒ,73), നിര്യാതനായി. തിരുവല്ല പുല്ലംപ്ലാവിൽ കുടുംബാംഗമാണ്. ഭാര്യ: ആർ. ശോഭാരാജ് രാജേന്ദ്രഭവൻ,ചെന്നീർക്കര. മക്കൾ: സൂര്യ ഗായത്രി, സൂര്യ പാർവ്വതി. മരുമകൻ : അരുൺ കൃഷ്ണൻ. സംസ്‌കാരം നടത്തി. സഞ്ചയനം നാളെ രാവിലെ 9 ന്.