എം.എം .വർഗീസ്
Monday 08 September 2025 11:29 PM IST
കല്ലൂപ്പാറമഠത്തുംഭാഗം നോർത്ത്: മാരേട്ട് ലിൻസി നിവാസിൽ നിര്യാതനായ എം.എം വർഗീസിന്റെ (വർഗീസ്കുട്ടി-77) സംസ്കാരം നാളെ 12 ന് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് പള്ളിയിൽ. ദീർഘകാലം കല്ലൂപ്പാറ കൺവെൻഷൻ ട്രഷറായി പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പാണ്ടനാട് ആയിക്കുള്ളിൽ പരേതയായ ലീലാമ്മ വർഗീസ്. മക്കൾ: ലിൻസി (കുണ്ടറ ), ഡോ.മാത്യു (സി എച്ച് സി കുന്നന്താനം). മരുമക്കൾ: സാം കോശി (കുണ്ടറ), ബിനിജ (തിരുവനന്തപുരം).