ഈശ്വരിയമ്മ

Tuesday 09 September 2025 12:20 AM IST

കാവാലം: ആടിക്കോണിക്കൽ വീട്ടിൽ പരേതനായ ബാലകൃഷ്ണപിള്ളയുടെ ഭാര്യ ഈശ്വരിയമ്മ (84) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 7ന് വീട്ടുവളപ്പിൽ.

മക്കൾ: സരസ്വതിയമ്മ, പരേതനായ മോഹനൻ നായർ, ശ്രീധരൻപിള്ള, സുശീല, ശ്രീലത. മരുമക്കൾ: ഹരി നാരായണപിള്ള, ശ്രീലത പിള്ള, വിജയൻ കുറുപ്പ്, മോഹനകുമാരൻ നായർ.