അംബുജാക്ഷിയമ്മ
Tuesday 09 September 2025 12:27 AM IST
മാവേലിക്കര: ഉമ്പർനാട് കിഴക്കേടത്ത് അംബുജാക്ഷിയമ്മ (75) നിര്യാതയായി. മക്കൾ: കൃഷ്ണവേണി, വസന്തകുമാരി. മരുമക്കൾ: കെ. രാധാകൃഷ്ണപിള്ള, ജയപ്രസാദ്. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9ന്.