കുഞ്ഞുകുട്ടിയമ്മ
Wednesday 10 September 2025 2:30 AM IST
ആറ്റിങ്ങൽ : കൊടുമൺ കോണത്തുവീട്ടിൽ പരേതനായ വേലായുധൻ പിള്ളയുടെ ഭാര്യ: കുഞ്ഞുകുട്ടിയമ്മ (93) നിര്യാതയായി. മക്കൾ: വിജയകുമാർ, പ്രസന്നകുമാരി, ജയകുമാർ. മരുമക്കൾ: അമ്മുക്കുട്ടി, ജയകുമാരൻ നായർ, അനിതകുമാരി.