കുര്യൻ

Tuesday 09 September 2025 6:33 PM IST

പറവൂർ: ഇളന്തിക്കര സ്കൂൾ റിട്ട. അദ്ധ്യാപകൻ പുത്തൻവേലിക്കര കൈതാരൻ കുര്യൻ (84) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് പുത്തൻവേലിക്കര ഉണ്ണിമിശിഹപള്ളിയിൽ. ഭാര്യ: റിട്ട അദ്ധ്യാപിക മേരി. മക്കൾ: ബിസ്നി (അദ്ധ്യാപിക, പി.വി.എസ്.എച്ച്.എസ് പറപ്പൂക്കര), ബിൽവി (റവന്യൂവകുപ്പ്, തൃശൂർ), ബിജോസ് കുര്യൻ (ബിസിനസ്), മരുമക്കൾ: പി.പി. ജോർജ് (റിട്ട. അപ്പോളോ ടയേഴ്സ്), പരേതനായ ഡേവീസ് മേലേത്ത് (റിട്ട. ചീഫ് മാനേജർ കെ.എസ്.എഫ്.ഇ), ഗ്രീറ്റി സണ്ണി (അദ്ധ്യാപിക, ഇളന്തിക്കര ഹൈസ്കൂൾ).