ആനി ജേക്കബ്

Wednesday 10 September 2025 12:22 AM IST

കരിമണ്ണൂർ : മുണ്ടയ്ക്കൽ പരേതനായ ജേക്കബ് പോളിന്റെ ഭാര്യ ആനി ജേക്കബ്( ലൂസി- 72) നിര്യാതയായി.സംസ്‌കാരം നാളെ ഉച്ചകഴിഞ്ഞ് 2 ന് കരിമണ്ണൂർ സെൻമേരിസ് ഫെറോന പള്ളി സെമിത്തേരിയിൽ . പരേത കീരിക്കോട് പുൽപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: മെറീന മെൽവിൻ, ഫാ .പോൾ മുണ്ടയ്ക്കൽ ( പോൾസൺ ). മരുമകൻ : മെൽവിൻ സിറിയക്ക് കദളിയിൽ വാകക്കാട്