അശോക് കുമാർ
Wednesday 10 September 2025 12:43 AM IST
പീരുമേട്: വാഗമൺ മണയങ്ങാട്ട് വീട്ടിൽ അശോക് കുമാർ (ഡയറക്ടർ കെ.റ്റി.ഡി.എസ് - 61) നിര്യാതനായി. സംസ്കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ. പിതാവ്: കെ.ജി കരുണാകരൻ പിള്ള. മാതാവ്: ശാരദാമ്മ. ഭാര്യ: ശ്രീലേഖ കുമാരി മക്കൾ: അരവിന്ദ്, അശോക്.