ഇന്ദിര വേണു
Wednesday 10 September 2025 12:47 AM IST
തൂക്കുപാലം: കോമ്പയാർ കാനത്തിൽ വീട്ടിൽ എസ്.വേണുവിന്റെ ഭാര്യ ഇന്ദിര വേണു (65) നിര്യാതയായി . സംസ്‌ക്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. മക്കൾ: ബിനോയി, പരേതയായ ബിന്ദു. മരുമക്കൾ ബിന്ദു ബിനോയി, പ്രമോദ്.