അൻവിത
Tuesday 09 September 2025 10:33 PM IST
ചേർത്തല: ചേർത്തല തെക്ക് തിരുവിഴ തുരുത്തേവെളിയിൽ ശ്യാമപ്രസാദിന്റെ (കെ.എസ്.ഇ.ബി അർത്തുങ്കൽ) മകൾ എസ്.അൻവിത (14) നിര്യാതയായി. മാതാവ്: ആശാമോൾ (കെ.എസ്.ബി.സി ആലപ്പുഴ). സഹോദരൻ: നിരഞ്ജൻ. സഞ്ചയനം ശനിയാഴ്ച രാവിലെ 8.30ന്