ആരോൺ ജോൺ

Tuesday 09 September 2025 10:34 PM IST

മാവേലിക്കര : കണ്ണമംഗലം വടക്ക് ശാലേം വീട്ടിൽ ജോൺ ജോർജിന്റെയും ജെസ്സി ജോണിന്റെയും മകൻ ആരോൺ ജോൺ (19) നിര്യാതനായി. കാർത്തികപ്പള്ളി ഐ.എച്ച്.ആർ.ഡിയിൽ ബി.സി.എ വിദ്യാർത്ഥിയായിരുന്നു. സംസ്കാരം നാളെ ഉച്ചയ്ക്ക് 1ന് കാർത്തികപ്പള്ളി ഐ.പി.സി സെമിത്തേരിയിൽ. സഹോദരി: ആൽഫാ അന്ന ജോൺ.