എൽസി
Wednesday 10 September 2025 12:00 AM IST
വലപ്പാട് : മീൻ ചന്തയ്ക്ക് പടിഞ്ഞാറ് പരേതനായ കുരുതുകുളങ്ങര ജോസ് ഭാര്യ എൽസി (79) നിര്യാതയായി. കയ്യാർ ഡോൺ ബോസ്‌കോ എ.യു.പി സ്‌കൂൾ റിട്ട. അദ്ധ്യാപികയാണ്. സംസ്‌കാരം ഇന്ന് രാവിലെ 11ന് വലപ്പാട് സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ. മക്കൾ: ലിൻസൺ, ലിജി. മരുമക്കൾ: സിമി, ഹെന്റി.