കമലാക്ഷിയമ്മ
Thursday 11 September 2025 1:46 AM IST
വൈക്കം : ചാലപ്പറമ്പ് മൂലയിൽ പരേതനായ പരമേശ്വരൻ പിള്ളയുടെ ഭാര്യ കമലാക്ഷിയമ്മ (99) നിര്യാതയായി. മക്കൾ: സരോജിനിയമ്മ, പരേതയായ രാധമ്മ, വിജയമ്മ, രാജി, രമാദേവി. മരുമക്കൾ : നാഗകുമാർ, പരേതനായ ഭാസ്‌കരൻ. സംസ്‌കാരം നടത്തി.