അഗസ്റ്റിൻ

Wednesday 10 September 2025 5:24 PM IST

പള്ളുരുത്തി: കുമ്പളങ്ങി പരിമണത്ത് വീട്ടിൽ അഗസ്റ്റിൻ (86) നിര്യാതനായി. സംസ്കാരം ഇന്ന് 3ന് പഴങ്ങാട് സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മേഗി. മകൾ: ബിന്ദു (ഓസ്ട്രേലിയ). മരുമകൻ: ബൈജു.