ഈ വിദേശ രാജ്യത്ത് സ്ഥിര താമസക്കാരാകാം, മാനദണ്ഡങ്ങൾ എന്തൊക്കെ...

Thursday 11 September 2025 12:40 AM IST

ആധുനികതയും പാരമ്പര്യവും കോർത്ത് ഇണങ്ങിയ ജപ്പാൻ നഗരങ്ങൾ എല്ലാക്കാലവും ഇന്ത്യക്കാരെ ആകർഷിച്ചിട്ടുണ്ട്. മികച്ച പഠന സൗകര്യങ്ങൾ നൽകുന്ന ജപ്പാനിൽ അനേകം ഇന്ത്യൻ യുവാക്കൾ വിദ്യാഭ്യാസം ചെയ്യുന്നുണ്ട്