ഇറാന്റെ അതേ പ്ലാൻ നടപ്പിൽ, ഖത്തറിൽ പെയ്തിറങ്ങി യുദ്ധവിമാനങ്ങൾ

Thursday 11 September 2025 11:00 PM IST

ഒരു യുദ്ധ സമാപനത്തിന് വേദി ആകേണ്ട ഖത്തറിൽ ഒരു യുദ്ധം തന്നെ ആരംഭിച്ചിരിക്കുന്നു, ചൊവ്വാഴ്ച ഖത്തറിനെ പിടിച്ച് കുലുക്കിയ പ്രകമ്പനമായിരുന്നു നടന്നത്, ഖത്തർ മാത്രം അല്ല ലോക രാഷ്ട്രങ്ങൾ വിറച്ചു ഇസ്രയേലിന്റെ ധാർഷ്ട്യത്തിൽ, മുതിർന്ന ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ ആക്രണത്തിന് പിന്നിലെ ലക്ഷ്യം എന്താണ്