ഖത്തർ ആക്രമണം തിരക്കഥ? പിന്നിൽ ട്രംപും നെതന്യാഹുവും...

Thursday 11 September 2025 12:04 AM IST

ഖത്തറിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിന് പിന്നിലെ അജണ്ട എന്ത് ? ഇടനിലക്കാരനായി നിന്ന ഖത്തറിനെ ആക്രമിച്ചത് അമേരിക്കയുടെ സമ്മതത്തോടെയോ? എല്ലാത്തിനും പിന്നിൽ ട്രംപിന്റേയും നെതന്യാഹുവിന്റേയും ഗൂഢലക്ഷ്യങ്ങളോ?