അന്നമ്മ 

Thursday 11 September 2025 12:29 AM IST
അന്നമ്മ

കുറുപ്പംപടി: വായ്ക്കര മൂരുകാവ് കാട്ടരുകുടി പരേതനായ പൗലോസിന്റെ ഭാര്യ അന്നമ്മ (89) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ച കഴിഞ്ഞ് 3ന് കുറുപ്പംപടി സെന്റ് മേരീസ് യാക്കോബായ കത്തീഡ്രൽ സെമിത്തേരിയിൽ. മക്കൾ: ശാന്ത ജോയ്, ബിനു പോൾ (വിമുക്ത ഭടൻ). മരുമക്കൾ: ജോയ് എബ്രഹാം, റെസ്സി.