അരുൺ കൃഷ്ണൻ

Thursday 11 September 2025 1:37 AM IST

ശ്രീകൃഷ്ണപുരം: മണ്ണമ്പറ്റ മുണ്ടക്കിൽ പറമ്പ് വീട്ടിൽ അരുൺ കൃഷ്ണൻ (21) നിര്യാതനായി. അച്ഛൻ: രാമകൃഷ്ണൻ. അമ്മ: അമ്മിണി. സഹോദരങ്ങൾ: രാധിക, ആതിര.