എം.ബി.എ സ്പോട്ട് അഡ്മിഷൻ

Thursday 11 September 2025 2:28 AM IST

തിരുവനന്തപുരം: ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കോഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ (കിക്മ) ഒഴിവുള്ള എം.ബി.എ സീറ്റുകളിലേക്ക് 12ന് രാവിലെ 10 മുതൽ നെയ്യാർഡാമിലെ കിക്മ കോളേജ് ക്യാമ്പസിൽ സ്പോട്ട് അഡ്മിഷൻ നടത്തും.ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈചെയിൻ മാനേജ്‌മെന്റ്,ബിസിനസ് അനലിറ്റിക്‌സ്,ഫിനാൻസ്,മാർക്കറ്റിംഗ്,ഹ്യൂമൻ റിസോഴ്‌സ് എന്നിവയിൽ സ്‌പെഷ്യലൈസേഷന് അവസരമുണ്ട്.വിവരങ്ങൾക്ക്: 9496366741/ 8547618290, www.kicma.ac.in.