ഐ.എച്ച്.ആർ.ഡി സ്പോട്ട് അഡ്മിഷൻ

Thursday 11 September 2025 2:29 AM IST

ചേർത്തല:ഐ.എച്ച്.ആർ.ഡി യുടെ നിയന്ത്രണത്തിലുള്ള കോളേജ് ഓഫ് എൻജിനീയറിംഗ് ചേർത്തലയിൽ 2025–26 അദ്ധ്യയന വർഷത്തിൽ ബി.ടെക്, എം.സി.എ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് 12ന് രാവിലെ 10ന് കോളേജിൽ വെച്ച് സ്‌പോട്ട് അഡ്മിഷൻ നടത്തും. താത്പര്യമുള്ള വിദ്യാർത്ഥികൾ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ സഹിതം കോളേജിൽ അന്നേ ദിവസം എത്തിച്ചേരേണ്ടതാണ്. അഡ്മിഷൻ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് 9447509581 / 9847547127 എന്നീ ഫോൺ നമ്പറിൽ ബന്ധപ്പെടണം.