എം.കെ. മോഹൻദാസ്
Wednesday 10 September 2025 11:52 PM IST
കൊട്ടാരക്കര: പ്രശാന്തി നഗറിൽ കുറുങ്ങേൽ പുത്തൻവീട്ടിൽ എം.കെ. മോഹൻദാസ് (73, റിട്ട. സൗത്ത് ഇന്ത്യൻ ബാങ്ക്, കൊട്ടാരക്കര) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ കെ.ആർ. മഞ്ജുഷ. മക്കൾ: മനു മോഹൻ (ബി.എം ഇന്ത്യൻ ബാങ്ക്, ശാസ്താംകോട്ട), പരേതയായ മിഥി മോഹൻ. മരുമക്കൾ: സി. അരവിന്ദൻ, ടി.ബി. ചിത്തിര (ഇസാഫ് ബാങ്ക്). സഞ്ചയനം 17ന് രാവിലെ 7ന്.