അന്നമ്മചെറിയാൻ
Thursday 11 September 2025 12:11 AM IST
കായംകുളം: കൃഷ്ണപുരം ഞക്കനാൽ പൂഴിക്കാട്ട് വീട്ടിൽ പരേതനായ പി.എം. ചെറിയാന്റെ ഭാര്യ അന്നമ്മ ചെറിയാൻ (95, റിട്ട.അദ്ധ്യാപിക, എസ്.വി.എം യു.പി.എസ് (ആലക്കോട്ട് സ്കൂൾ) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം 11ന് ഞക്കനാൽ സി.എസ്.ഐ പള്ളിസെമിത്തേരിയിൽ. മക്കൾ: തങ്കമണി, എൽസി, ഡെയ്സി, സജി, മാത്യു, ഫിലിപ്പ്, മിനി. മരുമക്കൾ: പരേതനായ ഡേവിഡ്, പരേതനായ പി.വൈ.ഡി. മേനോൻ, സാമുവൽ, ജോളി, സിന്ധു, ജാൻസി, പരേതനായ ബെന്നി.