ആർ. രാമചന്ദ്രൻപിള്ള
Thursday 11 September 2025 12:16 AM IST
തഴവ: വടക്കുംമുറി കിഴക്ക് കാവുംപുറത്ത് കിഴക്കതിൽ ആർ.രാമചന്ദ്രൻപിള്ള (83) നിര്യാതനായി. ഭാര്യ: പരേതയായ രാധാമണിയമ്മ. മക്കൾ: രാജേശ്വരി (എസ്.ബി.ഐ, തിരുവല്ല), രാധാകൃഷ്ണപിള്ള (ഷാർജ), രാജേഷ്, രാധിക, രതീഷ്. മരുമക്കൾ: പരേതനായ സദാശിവൻ പിള്ള, യമുന, പരേതനായ അശോക് കുമാർ. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 8ന്.