അമൽ ജോർജ്
Thursday 11 September 2025 12:18 AM IST
ചാരുംമൂട്: നൂറനാട് ഉളവുക്കാട് ചൂരക്കാട്ടു പുത്തൻവീട്ടിൽ പടിഞ്ഞാറെപുരയിൽ ജോർജ്കുട്ടി, വിജി ദമ്പതികളുടെ മകൻ അമൽ ജോർജ് (25) നിര്യാതനായി. സംസ്കാരം ഇന്ന് 11ന് കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ സെമിത്തേരിയിൽ. സഹോദരി: ആൻസി ജോർജ്.