കെ.ആർ.ഉമാകാന്തന്റെ മാതാവ് മീനാക്ഷി അമ്മ
Thursday 11 September 2025 5:26 PM IST
കളമശേരി: ഏലൂർ തെക്കുംഭാഗം സുധാ നിലയത്തിൽ പരേതനായ അച്യുത മേനോന്റെ ഭാര്യ മീനാക്ഷി അമ്മ (88) നിര്യാതയായി. മക്കൾ: കെ.ആർ. ഉമാകാന്തൻ (ബി.ജെ.പി - എ.ബി.വി.പി മുൻ സംസ്ഥാന സംഘടനാ സെക്രട്ടറി, മുതിർന്ന ആർ.എസ്.എസ് പ്രചാരകൻ), കെ.ആർ. കൃഷ്ണപ്രസാദ് (നഗരസഭ കൗൺസിലർ), കെ.ആർ. ചന്ദ്രശേഖരൻ (റിട്ട. ഫാക്ട്), കെ.എം. സുധ, കെ.എം. സരസ്വതി. മരുമക്കൾ: ലത, ഗിരിജ (റിട്ട. അദ്ധ്യാപിക), രഘുകുമാർ. വി (റിട്ട. സ്നോസം ഇന്ത്യ ലിമിറ്റഡ്), രഘുകുമാർ. പി.എം.