ഇന്ദിരാദേവി അമ്മ
Thursday 11 September 2025 5:27 PM IST
ഓയൂർ: പരുത്തിയറ കണ്ണോട്ട് മുക്ക് കൃഷ്ണ സദനത്തിൽ പരേതനായ പെരുമാൾ സ്വാമിയുടെ ഭാര്യ ഇന്ദിരാദേവി അമ്മ (93) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9ന്. മക്കൾ: വാസുദേവപണിക്കർ, ഗോപാലകൃഷ്ണപിള്ള. മരുമക്കൾ: ഗീതാകുമാരി, സുശീലാകുമാരി.