അദ്ധ്യാപക ഒഴിവ്
Friday 12 September 2025 1:15 AM IST
ആലപ്പുഴ: കുതിരപ്പന്തി ടി.കെ. മാധവൻ മെമ്മോറിയൽ യു.പി സ്കൂളിൽ ലോവർ പ്രൈമറി തസ്തികയിലുള്ള ഒഴിവിലേക്ക് അപേക്ഷ സ്വീകരിച്ചു. അദ്ധ്യാപക പരിശീലന യോഗ്യതയും കെ-ടെറ്റും ഉള്ളവർക്ക് അപേക്ഷിക്കാം.താത്പര്യമുള്ളവർ 20ന് വൈകിട്ട് അഞ്ചിന് മുമ്പായി managertkmm@gmail.com ൽ അപേക്ഷിക്കണം.