എസ്.ദേവകി
Thursday 11 September 2025 7:33 PM IST
കരിങ്ങന്നൂർ: ഏഴാംകുറ്റി ചന്ദ്രവിലാസത്തിൽ പരേതനായ കെ.സുകുമാരന്റെ (റിട്ട. അദ്ധ്യാപകൻ) ഭാര്യ എസ്.ദേവകി (92) നിര്യാതയായി. മക്കൾ: സുലേഖ, പവനൻ, പരേതയായ സുലത, ശ്രീലത, മോഹനലാൽ, പരേതനായ സുധനൻ. മരുമക്കൾ: പരേതനായ ശശിധരൻ, സുധർമ്മ, പരേതനായ ശിവരാജൻ, ബാലചന്ദ്രൻ, അനിത, ദീപ.