ആനന്ദവല്ലി അമ്മ
Thursday 11 September 2025 7:51 PM IST
കൊല്ലം: ആശ്രാമം ശ്രീകൃഷ്ണനഗർ-210 നന്ദനത്തിൽ പരേതനായ കെ.ഗോപാലകൃഷ്ണന്റെ ഭാര്യ ആനന്ദവല്ലി അമ്മ (87) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് പോളയത്തോട് വിശ്രാന്തിയിൽ. മക്കൾ: ഉഷരാജൻ, പ്രകാശ്. മരുമക്കൾ: രാജൻപിള്ള, ഷീല പ്രകാശ്. സഞ്ചയനം 18ന് രാവിലെ 8ന്.