കെ.രാമചന്ദ്രൻ
Thursday 11 September 2025 9:06 PM IST
കൊല്ലം: പട്ടത്താനം തൊടിയിൽ പുത്തൻവീട്ടിൽ വികാസ് നഗർ 32ൽ കെ.രാമചന്ദ്രൻ (87, റിട്ട. സബ് രജിസ്ട്രാർ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് തറവാട്ട് വീടായ മൊട്ടമൂട്ടിൽ. ഭാര്യ: തൊടിയിൽ രാധാദേവി. മക്കൾ: ഡോ. എം.ആർ.ഷിബു (ഫിസിയോളജി വകുപ്പ്, മെഡിക്കൽ കോളേജ്), എം.ആർ.രാജു (എൻജിനിയർ), എം.ആർ.മിനി (അദ്ധ്യാപിക, ക്രൈസ്റ്റ്നഗർ, തിരുവല്ലം). മരുമക്കൾ: ഡോ. വി.വീണ (മെഡിക്കൽ ഓഫീസർ, ഹോമിയോവകുപ്പ്), റജിരാജു (എച്ച്.ഒ.ഡി, സിവിൽ വകുപ്പ്, യൂനുസ് എൻജിനിയറിംഗ് കോളേജ്), വി.അജിത് (റിട്ട. എസ്.പി ഒഫ് പൊലീസ്).