എം.കെ. ദിവാകരൻ
Thursday 11 September 2025 10:12 PM IST
കിച്ചേരി: മണ്ണാറ വേലിൽ എം.കെ. ദിവാകരൻ (76) (സി.പി.എം കീച്ചേരി വെസ്റ്റ് ബ്രാഞ്ച് അംഗം) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30 ന് വിട്ടുവളപ്പിൽ. ഭാര്യ: സുലോചന. മക്കൾ:സുധിഷ് (ലേബർ കമ്മിഷണർ ഓഫീസ് കാക്കനാട്), ദിവ്യ (സബ് കോടതി കൊച്ചി), വിപിൻ (വില്ലേജ് അസിസ്റ്റന്റ് എടക്കാട്ടു വയൽ ). മരുമക്കൾ: സുധിഷ ,ലാലൻ ,നീതു