എൻ.ഷൺമുഖദാസൻപിള്ള
Thursday 11 September 2025 10:18 PM IST
പെരുമ്പുഴ: ശ്രീ പൂർണ്ണത്രയീശനിൽ (നാരായണവിലാസം ബംഗ്ലാവ്) എൻ.ഷൺമുഖദാസൻപിള്ള (62) നിര്യാതനായി. ഭാര്യ: കെ.എസ്.ചിത്ര. മകൾ: ദേവി മീനാക്ഷി (സൗത്ത് ഇന്ത്യൻ ബാങ്ക് ജീവനക്കാരി). സഞ്ചയനം 18ന് രാവിലെ 7ന്.