എ.അബൂബക്കർ

Thursday 11 September 2025 11:55 PM IST

ആലപ്പുഴ: സക്കറിയ വാർഡിൽ വട്ടപ്പള്ളി സുനിത മൻസിലിൽ റിട്ട എസ്.ഐ എ.അബൂബേക്കർ (ബാബു,- 66) നിര്യാതനായി. ഭാര്യ: റാബിയ ബീവി. മക്കൾ: സുനിത (യു.ഐ.ടി), സാനിയ, സബിത. മരുമക്കൾ: ഷാനവാസ്, അഫ്‌റോസ് ഖാൻ , അഷ്‌ഭാഖ് ഖാൻ.