എം. തോംസൺ
Saturday 13 September 2025 1:15 AM IST
കാട്ടാക്കട : ആമച്ചൽ പൊട്ടൻ ചിറ പുത്തൻ വീട്ടിൽ എം. തോംസൺ (71) നിര്യാതനായി. ഭാര്യ : ലൂർദ് മേരി. മക്കൾ : ടി. വിനോദ്, ടി. പ്രദീപ്, ടി. പ്രശാന്ത്. പ്രാർത്ഥന : തിങ്കൾ രാവിലെ 7:30ന്.
9447796205