എൽ.ജേക്കബ്
Friday 12 September 2025 6:22 PM IST
ആയൂർ: നീറായ്ക്കോട് ഐവി ഹൗസിൽ എൽ.ജേക്കബ് (68, മണി) നിര്യാതനായി. സംസ്കാരം നാളെ വൈകിട്ട് 3.30ന് ആയൂർ ശാലേം മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: മറിയാമ്മ ജേക്കബ്. മക്കൾ: മെറിൻ ജേക്കബ്, ഷെറിൻ ജേക്കബ്, ഐവിൻ ജേക്കബ്. മരുമകൻ: ഉല്ലാസ് രാജു ഇടത്തിനേത്ത്.