ആന്റണി 

Saturday 13 September 2025 12:28 AM IST

വൈപ്പിൻ: ചെറായി മൂഞ്ഞേലി പരേതനായ ദേവസിക്കുട്ടിയുടെ മകൻ ആന്റണി (ആന്റോ 64) മുംബയിൽ നിര്യാതനായി. അമ്മ: ഞാറക്കൽ പള്ളിമുറ്റം മേനാച്ചേരി പരേതയായ അച്ചാമ്മ. സഹോദരങ്ങൾ: പാപ്പച്ചൻ (മുംബയ്), സെബാസ്റ്റ്യൻ (യുകെ), ചെറിയാൻ (മുംബയ്). സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12 ന് മുംബയ് ബോറിവില്ലി ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ (ഐ.സി.) പള്ളി സെമിത്തേരിയിൽ.