എം.കെ ശങ്കരൻ

Saturday 13 September 2025 1:31 AM IST

ആലുവ: എടയപ്പുറം മണാറത്ത് വീട്ടിൽ എം.കെ. ശങ്കരൻ (78) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് കീഴ്മാട് ശാന്തികവാടത്തിൽ. ഭാര്യ: ശാരദ. മക്കൾ: സിജി, സജിത, സജീഷ്, സജീവ്. മരുമകൻ: പ്രവീൺ.