അമ്മിണി
Saturday 13 September 2025 12:18 AM IST
പാമ്പനാർ: കല്ലാർ താന്നിക്കൽ വീട്ടിൽ പരേതനായ തങ്കച്ചന്റെ ഭാര്യ അമ്മിണി (67) നിര്യാതയായി. മകൾ: അശ്വതി. മരുമകൻ: കണ്ണൻ (പീരുമേട് താലൂക്ക് ആശുപത്രി ജീവനക്കാരൻ). സംസ്‌കാരം ഇന്ന് രാവിലെ 9 ന് കല്ലാർ തിരുഹൃദയപള്ളി സെമത്തേരിയിൽ.