ഇസ്മായിൽ കുഞ്ഞ്
Friday 12 September 2025 10:44 PM IST
കൊല്ലം: രാമൻകുളങ്ങര മതേതര നഗർ- 151 ചെപ്പള്ളിയിൽ ഇസ്മായിൽ കുഞ്ഞ് (88) നിര്യാതനായി. ഭാര്യ: പരേതയായ നബീസബീവി. മക്കൾ: താഹിറ, നിസാമുദ്ദീൻ (ചെപ്പള്ളിൽ ഫർണീച്ചർ), അനസ് (മസ്കറ്റ്). മരുമക്കൾ: അബ്ദുൽ സമദ്, അനീസ, സജ്ന.