ആർ.വാസുപിള്ള
Friday 12 September 2025 10:46 PM IST
കലയ്ക്കോട്: ചാമവിള വീട്ടിൽ ആർ.വാസുപിള്ള (87) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: കമലമ്മഅമ്മ. മക്കൾ: മുരളീധരൻപിള്ള, ഗിരിജ, സുജിത. മരുമക്കൾ: മിനി, ബാബു, രജീന്ദ്രൻ നായർ.