ഒ.മത്തായി

Friday 12 September 2025 10:51 PM IST

ഓയൂർ: പൂയപ്പള്ളി നെയ്തോട് കിഴക്കേഅറ്റത്ത് മേലതിൽവീട്ടിൽ (കെട്ടിടത്തിൽ) ഒ.മത്തായി (93) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് പൂയപ്പള്ളി ദി പെന്തക്കോസ്ത് മിഷൻ സെമിത്തേരിയിൽ. ഭാര്യ: ലീല. മക്കൾ: പരേതനായ റോയി, ഡെയ്സി, സുനിൽ, സുനിത. മരുമക്കൾ: സാലി, പരേതനായ ഡേവിഡ്, ബെൻസി, മധു.