വള്ളംകോട് വിവേകാനന്ദ റസിഡന്റ്സ്

Saturday 13 September 2025 1:27 AM IST

തിരുവനന്തപുരം: വള്ളംകോട് വിവേകാനന്ദ റസിഡന്റ്സ് അസോസിയേഷന്റെ രണ്ടാം വാർഷികവും കുടുംബസംഗമവും തിരുവിതാംകൂർ രാജകുടുംബാംഗം ആദിത്യ വർമ്മ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് ജയകുമാരൻ നായർ അദ്ധ്യക്ഷത വഹിച്ചു.എം.വിൻസെന്റ് എം.എൽ.എ മുഖ്യാതിഥിയായിരുന്നു.സെക്രട്ടറി വി.എസ് അമ്പിളിക്കല അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.