കടലിൽ ഗിയർ മാറ്റി ഇന്ത്യ, ഭീമൻമാരെ മറിക്കടക്കാൻ നാവികസേന റെഡി...
Saturday 13 September 2025 12:44 AM IST
നാവികസേനയ്ക്കായി അത്യാധുനിക ത്രിമാന വ്യോമനിരീക്ഷണ റഡാർ സംവിധാനം യുദ്ധക്കപ്പലിൽ സജ്ജമാക്കി ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡ്