ഇന്ത്യയ്ക്ക് പ്രഹരം, ജി 7 നെ കൂട്ട് പിടിച്ച് ട്രംപ്, തീരുവാ യുദ്ധം?...
Saturday 13 September 2025 12:47 AM IST
കുറഞ്ഞ വിലയ്ക്ക് റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങളായ ഇന്ത്യയ്ക്കും ചൈനയ്ക്കുമെതിരെ പുതിയ സമ്മർദ്ദ തന്ത്രവുമായി ഡൊണാൾഡ് ട്രംപ്