കുട്ടിയമ്മ പരമേശ്വരൻ

Friday 12 September 2025 11:50 PM IST
കുട്ടിയമ്മ പരമേശ്വരൻ

കാരയ്ക്കൽ : വടക്കേടത്ത് വീട്ടിൽ പരേതനായ എൻ.പരമേശ്വരന്റെ ഭാര്യ കുട്ടിയമ്മ പരമേശ്വരൻ (91) നിര്യാതനായി. സംസ്കാരം 14ന് രാവിലെ 11ന് വീട്ടുവളപ്പിൽ. പത്തനംതിട്ട പ്രക്കാനം കുട്ടി മുരുപ്പേൽ കുടുംബാംഗമാണ്. മക്കൾ : രാജൻ വി.പി, ഗോപി വി.പി, ഓമന പി (റിട്ട. സെക്ഷൻ ഒാഫീസർ പി.എസ്.സി) മരുമക്കൾ: ഭാനുമതി, ഓമന,