അബുദാബിയിൽ അപകടത്തിൽ മരിച്ചു

Saturday 13 September 2025 12:16 AM IST

ചാരുംമൂട്: നൂറനാട് സ്വദേശി​ അബുദാബിയിൽ അപകടത്തിൽ മരിച്ചു. നൂറനാട് പയ്യനല്ലൂർ സാഗരഭവനത്തിൽ (മണ്ണുവിളയിൽ) പരേതനായ രവീന്ദ്രൻപിള്ളയുടെ മകൻ

അജിത്താണ് (പൊടിമോൻ - 33) മരിച്ചത്. കഴിഞ്ഞ 6നുണ്ടായ കാറപകടത്തിലായിരുന്നു അന്ത്യം. സംസ്കാരം നാളെ ഉച്ചയ്ക്ക് 2 ന്. ഭാര്യ: രേഷ്മ. മകൻ: ശ്രേയസ് അജിത്ത്. മാതാവ്: സതിയമ്മ.