ഉമൈബ
Saturday 13 September 2025 4:06 PM IST
വടൂക്കര: വടൂക്കര വിവേകാനന്ദ ലെയിനിൽ മിൽമ വഴിയിൽ താമസിക്കുന്ന പരേതനായ എസ്.ഐ ആറ്റച്ചിറ ബഷീറിന്റെ ഭാര്യ ഉമൈബ (69) നിര്യാതയായി. മക്കൾ: ഫിറോഷ് (കില, മുളങ്കുന്നത്തുകാവ്), ഫിറോജ്. മരുമക്കൾ: റഹിയാനത്ത് , ഷെഫിന.